Posts

Showing posts from December, 2021

Christmas days......

Image
  Optional ക്ലാസ്സിൽ ദീപ്തി ടീച്ചർ ഞങ്ങളെ 'Qualities of a good teacher ' പഠിപ്പിച്ചു. 'Teacher''  as a gardener, knowledge worker, fecilitator, mentor, scaffolder, social engineer, reflective practitioner, and a FRIEND😍 ❤😍 Joju sir gave us the portions of online assignments related to 'Technology '. Joju sir taught us The difference between Technology in education and Technology of education  ബാക്കി സമയം ഞങ്ങൾ christmas celebration നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ചിലവഴിച്ചു 😍.

An unforgettable day

Image
      
Image
                         Our first social visit ഇന്ന്  ഞങ്ങളുടെ 'first social visit ' ആയിരുന്നു . വട്ടപ്പാറയിലുള്ള  ശാന്തി മന്ദിരത്തിലേക്കാണ് ഞങ്ങൾ പോയത്. ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട കുറേ മനുഷ്യ ജന്മങ്ങൾ..... മാനസിക വൈകല്യം ഉള്ളതിന്റെ പേരിൽ തെരുവിലാ ക്കപ്പെട്ടവർ... ശെരിക്കും ആർക്കാണ് മാനസിക വൈകല്യം??? ജന്മം തന്ന അച്ഛനമ്മമാരെ തെരുവിൽ എറിയുന്നവരല്ലേ യഥാർത്ഥ മനോരോഗികൾ ??? എന്ത് തന്നെയാണെങ്കിലും അവരിപ്പോൾ ദൈവത്തിന്റെ കരങ്ങളിലാണ്. കൊച്ചു കുഞ്ഞുങ്ങളെ എന്നത് പോലെ അവരെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്ന ഏതാനും നന്മമരങ്ങളും ഭൂമിയിലെ മാലാഖ മാരും അവർക്ക് തുണയായി ഉണ്ട് . കേവലം 2 മണിക്കൂർ ആണ് അവിടെ ചെലവ -ഴിച്ചതെങ്കിലും ഒരുപാടൊരുപാട്  വസ്തുതകൾ അവിടെ നിന്നും പഠിക്കാൻ കഴിഞ്ഞു . Talent hunt of Natural Science ❤                             Talent hunt of Physical Science   Group discussion on " Advantages and disadvantages of technol...
Image
                 Flower arrangement ❤                      👏👏👏😍😍😍👌👌👌