Posts

Showing posts from January, 2022

Mathematics - The queen of all sciences, Arithmetic - The queen of Mathematics 😊❤

Image
 Joju sir's class on Audio - visual aids                 Joju sir also taught us how to use a black board. "It is that black board which makes the life of every student White ❤." Ancy teacher 's class on " Early childhood and later childhood " Teacher also explained"  The role of parents and teachers in the development of a child" Optional class started with a beautiful thought for the day presented by Sr. Deepa😍. It was really nice. Later Ponnu  presented her assignment - The life of C. F. Gauss.. The PRINCE  of MATHEMATICS ❤.. It was very interesting. In the evening, Deepthi teacher  taught us the  Instructional objectives of NCERT. Later we had a google meet discussion 

January 10

Image
      Today  was an enjoyable day😊. In optional class, we watched a video and  analysed  the video. It was really useful to understand the relationship between volume of a cylinder and a cone of same base area and height. Some of us described the content of the video, advantages and disadvantages of the method used in it to make the idea clear to students.  Later, Dona teacher taught us  Thurston's group factor theory ' . . Then, Sathyalekha teacher discussed the topic ' Class room communication '. Revathy teacher dealt with 'Computer Managed Instructions '.                                                   All the sessions were really good. Last hour was taken by Shabana teacher. During that hour , our dearest Ami sang a beautiful song for us. Also some of us shared the reasons  that lead them to take BEd  course.

ഒരു ദേശത്തിന്റെ കഥ

Image
സ്റ്റീഫൻ സാറിന്റെ യോഗ ക്ലാസ്സോടെ വളരെ മനോഹരമായ ഒരു ദിവസം ആരംഭിച്ചു . ശരീരത്തെയും മനസ്സിനെയും healthy ആക്കുന്ന കുറെ യോഗാ രീതികൾ സാർ ഞങ്ങളെക്കൊണ്ട് ചെയ്യിച്ചു. വളരെ enjoyable ആയ moments ആയിരുന്നു അവ. ഉള്ളത് കൊണ്ട് തൃപ്തിപ്പെടുകയും ഇല്ലാത്തതു ഓർത്തു വിഷമിക്കാതിരിക്കുകയും ചെയ്യുക എന്ന അഞ്ജുവിന്റെ മനോഹരമായ ശുഭചിന്തയോടുകൂടി optional class തുടങ്ങി . തുടർന്ന് S. K. Pottekad ന്റെ ' ഒരു ദേശത്തിന്റെ കഥ ' ആര്യ ഞങ്ങൾക്ക് പരിചയപ്പെടുത്തി .   Growth of Mathematics നെപ്പറ്റി ശാലു ക്ലാസ്സ്‌ എടുത്തു  .പല രാജ്യങ്ങളിലെ ഗണിത വിസ്മയങ്ങളിലൂടെ ശാലു ഞങ്ങളെ നൂറ്റാണ്ടുകൾക് അപ്പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി . വളരെ നല്ലൊരു അനുഭവം ആയിരുന്നു ❤. തുടർന്ന് MEd student teachers ഞങ്ങൾക്ക്‌ ക്ലാസുകൾ എടുത്തു.                 Computer Assisted Instructions നെപ്പറ്റി രേവതി ടീച്ചറും Intelligence  നെപ്പറ്റി ഡോണ ടീച്ചറും  Education and Democracy യെ പ്പറ്റി സത്യലേഖ  ടീച്ചറും Different types of education  നെപ്പറ്റി ഷബാന ടീച്ചറും പഠിപ്പിച്ചു.     

ആലാഹയുടെ പെണ്മക്കൾ

Image
                   വളരെ മനോഹരമായ ഒരു ദിനം ആയിരുന്നു.' Paradigm shift is a change from one way of thinking to another ' എന്ന  സുന്ദരമായ concept പറഞ്ഞു തന്നുകൊണ്ട് മായ ടീ ച്ചർ ക്ലാസ്സ്‌ ആരംഭിച്ചു    Teaching is a skillful blend of artistic and scientific elements ❤. ശേഷം , Thycad Govt Training College ൽ നിന്നും എത്തിയ student teachers നെ Benedict Sir ഉം മറ്റു അധ്യാപകരും ചേർന്ന് ഹാർദമായി സ്വാഗതം ചെയ്തു.                 It is time to SING😍 Maxims of teaching എന്ന topic ആണ് Gibi teacher ഇന്ന് പഠിപ്പിച്ചത്. കുറച്ചു നാളുകളുടെ ഇടവേളയ്ക്കു ശേഷം ക്ലാസ്സിൽ എത്തിയ ടീച്ചർ 'മുകിലുകൾ മേയും കുന്നിൻ ചരുവിലെ ...' എന്ന് തുടങ്ങുന്ന കവിത ചൊല്ലി ഞങ്ങളുടെ memory ടെസ്റ്റ് ചെയ്യുകയും ചെയ്തു  Optional class ൽ thought of the day അവതരിപ്പിച്ചത് ഞാൻ ആയിരുന്നു.                            തുടർന്ന് അപർണ സാറ ജോസെഫിന്റെ  ആലാഹയുടെ പെണ്മക്കൾ   എന്ന   പുസ്തകം ഞങ്ങൾക്ക് പരിചയപ്പെടുത്തി . പിന്നീട് ആര്യയും നവീനയും assignment അവതരിപ്പിച്ചു.   Stages of development 

ബാല്യകാല സഖി

Image
NEW YEAR ❤... പുത്തൻ ചിന്തകളുടെയും പുതു പുത്തൻ അനുഭവങ്ങളുടെയും ഒരു നീണ്ട വർഷത്തിലേക്കുള്ള ചെറിയൊരു കാൽവെയ്പ് 😍. കൊറോണയുടെയും ഒമിക്രോണിന്റെയും ഭീതി തുടരുമ്പോഴും മറ്റെല്ലാ വിഷമങ്ങളും പ്രതിസന്ധികളും മറന്നു കൊണ്ട് , ലോകമെമ്പാടും ഉള്ള ജനങ്ങൾക്ക്‌ നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ഞങ്ങളും പുതുവർഷത്തിലേക്ക് കടന്നു 😊.               ഞങ്ങൾക്ക് ഇന്ന് ശെരിക്കും നല്ലൊരു തുടക്കം തന്നെ ആയിരുന്നു. Semester 1 ലെ ഞങ്ങളുടെ assignments, throught of the day, reading and reflection ഒക്കെ ഇന്ന് മുതൽ ആരംഭിച്ചു. ഒത്തൊരുമയുടെ ബലം മനസിലാക്കി തരുന്ന മനോഹരമായ ഒരു ശുഭചിന്ത അമലു ഞങ്ങൾക്ക് പറഞ്ഞു തന്നു ❤ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ' ബാല്യകാല സഖി 'എന്ന നോവൽ അഞ്ജു അതിഗംഭീരമായി ഞങ്ങൾക്ക് പരിചയപ്പെടുത്തി 😍. തുടർന്ന് ' Nature and scope of mathematics 'എന്ന topic ൽ പൊന്നുവും C haracteristics of mathematics നെപ്പറ്റി അമലുവും വളരെ നല്ല രീതിയിൽ ക്ലാസ്സ്‌ എടുത്തു 😍👏👏        New Year wishes from Maya teacher ❤                    Teacher taught us the qualities and competencies of a teacher 😍