ആലാഹയുടെ പെണ്മക്കൾ

                   വളരെ മനോഹരമായ ഒരു ദിനം ആയിരുന്നു.'Paradigm shift is a change from one way of thinking to another ' എന്ന  സുന്ദരമായ concept പറഞ്ഞു തന്നുകൊണ്ട് മായ ടീച്ചർ ക്ലാസ്സ്‌ ആരംഭിച്ചു 

 Teaching is a skillful blend of artistic and scientific elements ❤.

ശേഷം , Thycad Govt Training College ൽ നിന്നും എത്തിയ student teachers നെ Benedict Sir ഉം മറ്റു അധ്യാപകരും ചേർന്ന് ഹാർദമായി സ്വാഗതം ചെയ്തു.



                It is time to SING😍

Maxims of teaching എന്ന topic ആണ് Gibi teacher ഇന്ന് പഠിപ്പിച്ചത്. കുറച്ചു നാളുകളുടെ ഇടവേളയ്ക്കു ശേഷം ക്ലാസ്സിൽ എത്തിയ ടീച്ചർ 'മുകിലുകൾ മേയും കുന്നിൻ ചരുവിലെ ...' എന്ന് തുടങ്ങുന്ന കവിത ചൊല്ലി ഞങ്ങളുടെ memory ടെസ്റ്റ് ചെയ്യുകയും ചെയ്തു 


Optional class ൽ thought of the day അവതരിപ്പിച്ചത് ഞാൻ ആയിരുന്നു.

                           തുടർന്ന് അപർണ സാറ ജോസെഫിന്റെ ആലാഹയുടെ പെണ്മക്കൾ  എന്ന  പുസ്തകം ഞങ്ങൾക്ക് പരിചയപ്പെടുത്തി . പിന്നീട് ആര്യയും നവീനയും assignment അവതരിപ്പിച്ചു.

 





Stages of development 



Comments

Popular posts from this blog

Day 15

Day 21 @ Aakkulam

Day 5