ബാല്യകാല സഖി
NEW YEAR ❤...പുത്തൻ ചിന്തകളുടെയും പുതു പുത്തൻ അനുഭവങ്ങളുടെയും ഒരു നീണ്ട വർഷത്തിലേക്കുള്ള ചെറിയൊരു കാൽവെയ്പ് 😍.കൊറോണയുടെയും ഒമിക്രോണിന്റെയും ഭീതി തുടരുമ്പോഴും മറ്റെല്ലാ വിഷമങ്ങളും പ്രതിസന്ധികളും മറന്നു കൊണ്ട് , ലോകമെമ്പാടും ഉള്ള ജനങ്ങൾക്ക് നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ഞങ്ങളും പുതുവർഷത്തിലേക്ക് കടന്നു 😊.
ഞങ്ങൾക്ക് ഇന്ന് ശെരിക്കും നല്ലൊരു തുടക്കം തന്നെ ആയിരുന്നു. Semester 1 ലെ ഞങ്ങളുടെ assignments, throught of the day, reading and reflection ഒക്കെ ഇന്ന് മുതൽ ആരംഭിച്ചു. ഒത്തൊരുമയുടെ ബലം മനസിലാക്കി തരുന്ന മനോഹരമായ ഒരു ശുഭചിന്ത അമലു ഞങ്ങൾക്ക് പറഞ്ഞു തന്നു ❤
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാല സഖി 'എന്ന നോവൽ അഞ്ജു അതിഗംഭീരമായി ഞങ്ങൾക്ക് പരിചയപ്പെടുത്തി 😍. തുടർന്ന് 'Nature and scope of mathematics 'എന്ന topic ൽ പൊന്നുവും Characteristics of mathematics നെപ്പറ്റി അമലുവും വളരെ നല്ല രീതിയിൽ ക്ലാസ്സ് എടുത്തു 😍👏👏
New Year wishes from Maya teacher ❤
Teacher taught us the qualities and competencies of a teacher 😍
പച്ചക്കറിത്തോട്ടത്തിൽ ❤
Sharing gifts to our New Year friend ❤❤❤❤❤😍😍😍😍😍
Comments
Post a Comment