ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി....
our criticism classes will be start by tomorrow... So we were preparing our lesson plans.
I selected the topic Mathematics of chances of class 10. Teacher allotted me the activity oriented method for teaching. I selected the activities to be done with children and prepared a rough lesson plan.
ഉച്ചയ്ക്ക് ശേഷം വയലാർ അനുസ്മരണം ഉണ്ടായിരുന്നു. പ്രശസ്ത കവിയും അധ്യാപകനും O. N. V, വൈലോപ്പിള്ളി പുരസ്കാര ജേതാവുമായ ശ്രീ N. S. സുമേഷ് കൃഷ്ണൻ സാർ ആയിരുന്നു
വിശിഷ്ടാതിഥി.
Comments
Post a Comment