October 1


Exam time table വന്നതിനാലും portion തീരാൻ ഉള്ളതിനാലും ഇന്ന് online class undayirunnu.

7pm-8pm Deepthi ടീച്ചർ ക്ലാസ്സ്‌ വച്ചിട്ടുണ്ടായിരുന്നു.

Research in mathematics എന്ന ടോപിക്കിൽ ആര്യ, മോനിത എന്നിവരും networks നെപ്പറ്റി സോനയും സെമിനാർ എടുത്തു.

8pm - 10 pm ജോജു സാറിന്റെ ക്ലാസ്സ്‌ ഉണ്ടായിരുന്നു. Educational research എന്ന ടോപിക്കിൽ English optional ക്ലാസ്സ്‌ എടുത്തു.







Comments

Popular posts from this blog

Day 15

Day 21 @ Aakkulam

Day 5