ഞങ്ങളുടെ second semester exam നീട്ടി വച്ചതിനാൽ ഇന്ന് മുതൽ കോളേജിൽ regular class തുടങ്ങി.
National Education Policy 1986 ആണ് മായ ടീച്ചർ ഇന്ന് പഠിപ്പിച്ചത്. കൂടാതെ പരീക്ഷയ്ക്കു ചോദിക്കാൻ സാധ്യതയുള്ള കുറേ ചോദ്യങ്ങൾ discuss ചെയ്തു.
Ancy ടീച്ചർ ഞങ്ങൾക്ക് റിവിഷൻ നടത്തി. Pavlov' classical conditioning, Skinner's operant conditioning എന്നിവ ക്ലാസ്സിൽ discuss ചെയ്തു.
ജോജു സാറിന്റെ ക്ലാസ്സിൽ സോഷ്യൽ സയൻസ് വിഭാഗം പോപുലേഷൻ, സാമ്പിൾ, data collection എന്നിവയെപ്പറ്റി സെമിനാർ എടുത്തു.
അതിനു ശേഷം സൂര്യനമസ്കാരം ചെയ്യാൻ അവസരം ഉണ്ടായിരുന്നു.
ദീപ്തി ടീച്ചർ critical pedagogy ആണ് പഠിപ്പിച്ചത്.
Comments
Post a Comment