ഇന്ന് 9.10 നു തന്നെ സ്കൂളിൽ എത്തി. 5th period 9D ൽ ക്ലാസ്സ് ഉണ്ടായിരുന്നു. Circle measures എന്ന chapter ലെ length and angle എന്ന section തുടങ്ങി. പതിവ് പോലെ Sabu Sir ക്ലാസ്സ് ൽ ഉണ്ടായിരുന്നു
6th period 8 B ൽ ക്ലാസ്സ് ഉണ്ടായിരുന്നു. Ratio എന്ന chapter ലെ 3 quantities എന്ന section തുടങ്ങി.2 activities ചെയ്യിച്ചു. ഇന്ന് പതിവിലും കൂടുതൽ ബഹളം ആയിരുന്നു.
Comments
Post a Comment