9.10 നുള്ള പ്രാർത്ഥനയ്ക്കു ശേഷം ഞങ്ങൾ ജോലികളിൽ മുഴുകി. Second period എനിക്ക് 8B കിട്ടി. Rhombus ന്റെ area കാണാനുള്ള problems ആണ്‌ പഠിപ്പിച്ചത്. 3rd period 9D ൽ ആയിരുന്നു. Proportion തീർത്തു statistics തുടങ്ങി.ശേഷം ഞാൻ അവരുടെ നോട്ട്ബുക്സ് പരിശോധിക്കുകയായിരുന്നു. ഉച്ചക്ക് lunch duty ഉണ്ടായിരുന്നു. ഞാൻ സാമ്പാർ ആണ് വിളമ്പിയത്.

6th period 8B ൽ ആയിരുന്നു. Trapezium ന്റെ area കാണാൻ പഠിപ്പിച്ചു. അവരെ manage ചെയ്യാൻ ശില്പ സഹായിച്ചു 🥰.

7th period 9D ൽ ആയിരുന്നു. Statistics ലെ problems കുട്ടികൾ സ്വന്തമായി ചെയ്യുകയായിരുന്നു.

Comments

Popular posts from this blog

Day 15

Day 21 @ Aakkulam

Day 5