ഇന്ന് രാവിലെ discipline duty ഉണ്ടായിരുന്നതിനാൽ 8.30 നു തന്നെ സ്കൂളിൽ എത്തി.പതിവ് പോലെ 9.10 നു prayer ഉണ്ടായിരുന്നു.
3rd period 9D ൽ ക്ലാസ്സ് ഉണ്ടായിരുന്നു. Circle measures എന്ന പാഠത്തിലെ length and angle എന്ന session ലെ problems ആണ് ഇന്ന് പഠിപ്പിച്ചത്.
4th period 6B ൽ subsitution പോയി. കുട്ടികൾ നല്ല ബഹളം ആയിരുന്നു.. കുറച്ചു സമയം ഞാൻ അവരെക്കൊണ്ട് മലയാളം പുസ്തകത്തിലെ വിക്ടോറിയയിലെ വെള്ളച്ചാട്ടം എന്ന പാഠം വായിപ്പിച്ചു. ശേഷം കുറച്ചു സമയം ditation നടത്തി. പിന്നീട് അവരിൽ ചിലർ പാട്ട് പാടുകയും dance ചെയ്യുകയും ചെയ്തു.
5th period 8B ൽ ക്ലാസ്സ് ഉണ്ടായിരുന്നു. Ratio എന്ന chapter ലെ 3 ക്വാണ്ടിറ്റീസ് ൽ വരുന്ന 3 problems ചെയ്യിച്ചു. പതിവ് പോലെ ബഹളം ഉണ്ടാക്കുന്നവർ ബഹളം വച്ചു കൊണ്ടേയിരുന്നു. എങ്കിലും problems ചെയ്യാൻ കൊടുത്തപ്പോൾ കുറെയധികം കുട്ടികൾ ശെരിയായി ചെയ്തു കാണിച്ചു. Doubt ചോദിക്കുന്ന കാര്യത്തിലും അവർ മിടുക്കരാണ്. Red ink വച്ചുള്ള സ്റ്റാർ കിട്ടാനായി അവിടെ ഒരു മത്സരം തന്നെ ആയിരുന്നു 😅.
Comments
Post a Comment