An entirely different classroom

 ഇന്ന് വളരെ മനോഹരമായ ഒരു ദിവസമായിരുന്നു . വിദ്യാഭ്യാസ രംഗത്ത് ഉന്നതിയുടെ കൊടുമുടി കീഴടക്കിക്കൊണ്ടിരിക്കുന്ന Dr. G. V Hari സാറിന്റെ പകരം വയ്ക്കാനാവാത്ത orientation class ഞങ്ങൾക്ക് ലഭിച്ചു. ഇതുവരെ ലഭിച്ചിട്ടുള്ള എല്ലാ ക്ലാസ്സുകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ക്ലാസ്സ്‌ ആയിരുന്നു അത്. ആടിയും ... പാടിയും ... ❤കുഞ്ഞുണ്ണി മാഷിന്റെ കവിതകൾക്കൊപ്പം സാർ എഴുതിയ കവിതകളും ഞങ്ങൾക്ക് പരിചയപ്പെടുത്തി. ഓരോ കുട്ടിയുടെയും ശ്രദ്ധ 2 മണിക്കൂർ നേരത്തേക്ക് തന്നിൽത്തന്നെ കേന്ദ്രീകരിക്കാൻ വളരെ നിസാരമായി സാറിന് കഴിഞ്ഞു. അധ്യാപകർ എങ്ങനെ ആയിരിക്കണം എന്ന ചോദ്യത്തിന് മനോഹരമായ ഒരു ഉത്തരമാണ് സാറിന്റെ ഇന്നത്തെ ക്ലാസ്സ്‌.

    



Quality is an outcome of an intelligent effort.


ഒരു successful teacher ആകാനുള്ള എല്ലാ വഴികളും ഞങ്ങൾക്ക് പറഞ്ഞു തന്ന സാർ ഞങ്ങളെ ഒരു മായാലോകത്തേക്ക് കൊണ്ടുപോയത് പോലെയാണ് തോന്നിയത് .
Energiser  vigilant, analhak, introspection, allegory ഇങ്ങനെ കുറെയധികം വാക്കുകൾ sir ഞങ്ങൾക്ക് പരിചയപ്പെടുത്തി .



എന്താണ് തണൽ?
          മരം കൊണ്ട വെയിലാണ് തണൽ.

A man who earns from his hobby is the happiest😍

"The illiterate of 21st century will not be those who cannot read and write, but those cannot learn, unlearn, and relearn."
   - Alvin Toffer

Comments

Popular posts from this blog

Day 15

Day 21 @ Aakkulam

Day 5