Our first assembly day at MTTC

 

MTTC ൽ ഞങ്ങൾ  പങ്കെടുത്ത ആദ്യത്തെ assembly 😊😍... College anthem prayer  , thought of the day, news , campus news, biography of Dr.S.Radhadrishnan...ഇതെല്ലാമടങ്ങിയ  വിശാലമായ assembly അവസാനിച്ചത് Benedict sir ന്റെ ശുഭ സന്ദേശവുമായാണ്.



Thykkad Training College ൽ നിന്നെത്തിയ M. Ed students ന്റെ workshop ൽ ഇന്ന് Life skills, Disaster management എന്നീ topics ആണ് കൈകാര്യം ചെയ്തത്  വളരെ മനോഹമായ ക്ലാസ്സ്‌ ആയിരുന്നു അത് .


College ലെ അതിവിശാലമായ library പരിചയപ്പെടാൻ ഇന്ന്  കഴിഞ്ഞു ❤.


Comments

Popular posts from this blog

Day 15

Day 21 @ Aakkulam

Day 5