Value Education and Gender Equality


'Do it now' എന്ന അതിമനോഹരമായ സന്ദേശത്തോടെയാണ് Jibi teacher ക്ലാസ്സ്‌ ആരംഭിച്ചത് ❤. നാലപ്പാട്ട് നാരായണ 
 മേനോന്റെ  'കണ്ണുനീർതുള്ളി ' എന്ന
കവിതയിലെ
 "അനന്തം അജ്ഞാതം അവർണനീയം
ഈ ലോക ഗോളം തിരിയുന്ന മാർഗം "
എന്ന് തുടങ്ങുന്ന വരികൾ വളരെ ഭംഗിയായി ടീച്ചർ ചൊല്ലി 😍.


 Thykkad Training College  ൽ 
നിന്നും എത്തിയ  MEd students ഞങ്ങൾക്ക് Value Education, Gender Equality എന്നീ വിഷയങ്ങളിൽ ക്ലാസ്സ്‌ എടുത്തു. ചെറിയ സമയം കൊണ്ട് വളരെ effective ആയി അവർ ആ topics ഞങ്ങളിൽ എത്തിച്ചു 


  



പിന്നീട് Value Education  Gender Equality എന്നീ topics അടിസ്ഥാനമാക്കി poster രചനാ മത്സരം നടത്തി  . ഞങ്ങൾ പല groups ആയി തിരിഞ്ഞ് മനോഹരമായി posters തയ്യാറാക്കി.


 





"Education is the most powerful weapon you can use to change the world. "
           -Nelson Mandela

"Education is not preparation for life, education is life itself "
          - John Dewey

Comments

Popular posts from this blog

Day 15

Day 21 @ Aakkulam

Day 5