ഒരു ദേശത്തിന്റെ കഥ

സ്റ്റീഫൻ സാറിന്റെ യോഗ ക്ലാസ്സോടെ വളരെ മനോഹരമായ ഒരു ദിവസം ആരംഭിച്ചു . ശരീരത്തെയും മനസ്സിനെയും healthy ആക്കുന്ന കുറെ യോഗാ രീതികൾ സാർ ഞങ്ങളെക്കൊണ്ട് ചെയ്യിച്ചു. വളരെ enjoyable ആയ moments ആയിരുന്നു അവ.



ഉള്ളത് കൊണ്ട് തൃപ്തിപ്പെടുകയും ഇല്ലാത്തതു ഓർത്തു വിഷമിക്കാതിരിക്കുകയും ചെയ്യുക എന്ന അഞ്ജുവിന്റെ മനോഹരമായ ശുഭചിന്തയോടുകൂടി optional class തുടങ്ങി . തുടർന്ന് S. K. Pottekad ന്റെ 'ഒരു ദേശത്തിന്റെ കഥ ' ആര്യ ഞങ്ങൾക്ക് പരിചയപ്പെടുത്തി .


 

Growth of Mathematics നെപ്പറ്റി ശാലു ക്ലാസ്സ്‌ എടുത്തു  .പല രാജ്യങ്ങളിലെ ഗണിത വിസ്മയങ്ങളിലൂടെ ശാലു ഞങ്ങളെ നൂറ്റാണ്ടുകൾക് അപ്പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി . വളരെ നല്ലൊരു അനുഭവം ആയിരുന്നു ❤.


തുടർന്ന് MEd student teachers ഞങ്ങൾക്ക്‌ ക്ലാസുകൾ എടുത്തു.

               Computer Assisted Instructions നെപ്പറ്റി രേവതി ടീച്ചറും Intelligence നെപ്പറ്റി ഡോണ ടീച്ചറും Education and Democracy യെപ്പറ്റി സത്യലേഖ  ടീച്ചറും Different types of education നെപ്പറ്റി ഷബാന ടീച്ചറും പഠിപ്പിച്ചു.


 

  

Comments

Popular posts from this blog

Day 15

Day 21 @ Aakkulam

Day 5