കല, ജീവിതം, സംസ്കാരം
ഗുരു ഗോപിനാഥ് നടന ഗ്രാമം ❤
ഗുരു ഗോപിനാഥ് - കേരള നടനത്തിന്റെ ഉപജ്ഞാതാവ്
ഗുരു ഗോപിനാധിന്റെ പ്രിയ ശിഷ്യനും റിലയൻസ് വൈസ് പ്രസിഡന്റുമായ സജീവ് നായർ സർ കേരള നടനത്തെപ്പറ്റിയും ഗുരു ഗോപിനാഥിനെപ്പറ്റിയും കൂടുതൽ വിവരങ്ങൾ പറഞ്ഞു തന്നു .
ഗുരു ഗോപിനാഥ് ഇന്ദിരാ ഗാന്ധിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്റെ പ്രതിമ 👏
രാമായണ കഥ വേദിയിൽ അവതരിപ്പിക്കുന്ന സമയത്ത് രാമന്റെ വനവാസത്തിൽ വ്യാസനിച്ചു ദശരധ മഹാരാജാവ് മരിക്കുന്ന ഭാഗം ആയപ്പോൾ ദശരധ മഹാരാജാവായി വേഷമിട്ട ഗുരു ഗോപിനാഥ് മരിക്കുകയായിരുന്നു .
Comments
Post a Comment