Women - The Phenomenon...!
ഇന്ന് മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം ❤.
വർഷങ്ങൾക്കു മുൻപ്, ചൂഷണത്തിനും അധഃപധനത്തിനും എതിരെ ഒരു കൂട്ടം വനിതകൾ ശബ്ദം ഉയർത്തിയതിന്റെ ഓർമ പുതുക്കൽ..
ഞങ്ങൾക്ക് വനിതാ ദിന ആശംസകൾ നേർന്നു കൊണ്ടാണ് മായ ടീച്ചർ ക്ലാസ്സിൽ എത്തിയത് . തുടർന്ന് ടീച്ചറുടെ നിർദേശ പ്രകാരം ഞങ്ങളുടെ സഹോദരന്മാരും ഞങ്ങൾക്ക് ആശംസകൾ നേർന്നു 😊.
ശേഷം , natural science students സെമിനാർ അവതരിപ്പിച്ചു 👏👏.
ജോർജ് സാർ ഞങ്ങളെ വജ്രാസന, ശലഭാസന , ഭുജംഗാസന, നൗകാസന, ശവാസന തുടങ്ങി 8 ഓളം ആസനകൾ പഠിപ്പിച്ചു ❤. വളരെ മനോഹരമായ അനുഭവം ആയിരുന്നു 😊.
Comments
Post a Comment