എല്ലാ ദുഖങ്ങൾക്കും കാരണം ആഗ്രഹങ്ങളാണ് - ശ്രീബുദ്ധൻ
ഈ വർഷത്തെ ഓണാഘോഷങ്ങളെപ്പറ്റി ചർച്ച ചെയ്തു കൊണ്ട് മായ ടീച്ചർ ക്ലാസ്സ് ആരംഭിച്ചു ♥️. മുൻ വർഷങ്ങളിലെ മറക്കാനാവാത്ത ഓണാനുഭവങ്ങൾ ടീച്ചർ ഞങ്ങളുമായ് പങ്കുവെച്ചു.
ശ്രീബുധനെപ്പറ്റി ആണ് ഇന്ന് ടീച്ചർ പഠിപ്പിച്ചത്.
'എല്ലാ ദുഖങ്ങൾക്കും കാരണം ആഗ്രഹങ്ങളാണ് 'എന്ന് പറഞ്ഞ സാക്ഷാൽ ഗൗതമ ബുദ്ധൻ💞.
തുടർന്ന് joju sir ഞങ്ങൾക്ക് ക്ലാസ്സിൽ ഒരു ഗ്രൂപ്പ് discussion നൽകി. Evaluation systems in schools - demerits and remedial measures എന്ന topic ആണ് ഞങ്ങളുടെ team ചർച്ച ചെയ്തത്. വളരെ ഫലപ്രദം ആയിരുന്നു 🥰.
Optional period ഞങ്ങൾ content analysis ചെയ്തു.
Comments
Post a Comment