ആവശ്യങ്ങൾ, അത്യാവശ്യങ്ങൾ, അനാവശ്യങ്ങൾ

 Today we had assembly conducted by first year social science.

വളരെ മനോഹരം ആയ ചില ചിന്തകൾ പ്രജിത ഞങ്ങളുമായി പങ്കു വച്ചു.

ആവശ്യങ്ങളും അത്യാവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിഞ്ഞു പ്രവർത്തിക്കാനും അറിവ് നേടുന്നതിനൊപ്പം തിരിച്ചറിവ് കൂടി നേടാനും വളരെ ശക്തമായി പ്രജിത ആഹ്വാനം ചെയ്തു. ♥️♥️♥️....

പ്രജിത പറഞ്ഞ കാര്യങ്ങളൊക്കെയും പലപ്പോഴായി എനിക്കും തോന്നിയിട്ടുള്ളവ ആയിരുന്നു.. ആ രീതിയിൽ ചിന്തിക്കാൻ ഇന്നത്തെ സമൂഹത്തിൽ നിന്നു കൊണ്ടും കഴിയുന്നല്ലോ എന്ന് ആലോചിക്കുമ്പോൾ അഭിമാനം തോന്നുന്നു💞.

പലപ്പോഴും അപ്രിയ സത്യങ്ങൾ പറയാൻ പലരും നിർബന്ധിതരാകുന്നു 😊.

ICT club ന്റെ മീറ്റിംഗ് ഉണ്ടായിരുന്നു. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന വളരെ powerful ആയ കുറെ ആശയങ്ങൾ Rakesh sir പങ്കുവെച്ചു 💞💞💞. 

തുടർന്ന് ഞങ്ങൾ content analysis, record writing പോലെയുള്ള works ചെയ്തു. അതിനു ശേഷം നാളത്തെ ഓണപ്പരിപാടികൾക്കു വേണ്ടിയുള്ള പരിശീലനങ്ങൾ തുടർന്നു.

എല്ലാവർക്കും വളരെ മനോഹരം ആയ ഒരു ഓണം ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്....

Comments

Popular posts from this blog

Day 15

Day 21 @ Aakkulam

Day 5