Our second assembly at MTTC💕




ഹിരോഷിമ നാഗസാക്കി ദിനചാരണത്തോട് അനുബന്ധിച്ച് കോളേജ് ൽ എക്സിബിഷൻ നടത്തുകയുണ്ടായി.
ഓരോ യുദ്ധവും ജനിക്കുന്നത് മനുഷ്യ മനസുകളിലാണ്.
വരും തലമുറയെങ്കിലും  യുദ്ധക്കെടുതികളിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിൽ... 🙏🙏🙏.

കഴിഞ്ഞ ദിവസം സീതാരാമം സിനിമ കണ്ടപ്പോഴും ഇതു തന്നെയായിരുന്നു പ്രാർത്ഥന.

ഉച്ചക്ക് ശേഷം മായ ടീച്ചർ വേദ കാലഘട്ടത്തെപ്പറ്റി പഠിപ്പിച്ചു. ശേഷം ഞങ്ങൾ സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ പ്രാക്ടീസ് ചെയ്തു ❤️.

സ്വാതന്ത്ര്യം തന്നെ അമൃതം
പാരതന്ത്രം മാനികൾക് മൃതിയെക്കാൾ ഭയാനകം.

Comments

Popular posts from this blog

Day 15

Day 21 @ Aakkulam

Day 5