Talent is nothing... Commitment is the KING
George sir ന്റെ യോഗ ക്ലാസ്സോടെ ഇന്നത്തെ ശുഭദിനം ആരംഭിച്ചു 💕
പ്രാണായാമ, ശവാസന എന്നിവ വളരെ ആവേശത്തോടെ ഞങ്ങൾ ചെയ്തു.
തുടർന്ന് ജോജു സാറിന്റെ super motivational ക്ലാസ്സ് ഉണ്ടായിരുന്നു. Commitment എന്നതായിരുന്നു ടോപ്പിക്ക്.
Talent is nothing, commitment is the king.
God gives, gives and forgives.
Man gets, gets and forgets.
ശ്രീദേവി ടീച്ചർ ഞങ്ങൾക്ക് aerobics ക്ലാസ്സ് എടുത്തു. വളരെ രസകരം ആയിരുന്നു ❤️.
തനിക്ക് നാഷണൽ ഗെയിംസ് ൽ participate ചെയ്യാൻ ലഭിച്ച ചാൻസ് ഞങ്ങളോടുള്ള commitment കാരണം ടീച്ചർ മാറ്റിവച്ചു എന്നറിഞ്ഞപ്പോൾ എല്ലാവർക്കും ഒരുപാട് വിഷമം ആയി.
Comments
Post a Comment