Morning duty ഉള്ളതിനാൽ 8.45 ന് സ്കൂളിൽ എത്തി. സ്കൂളിലെ ഒരു കുട്ടിയുടെ അച്ഛന്റെ ചികിത്സാ സഹായത്തിനായി പറ്റുന്ന തുക എല്ലാവരും കൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം HM പറഞ്ഞിരുന്നു. ഒരു ക്ലാസ്സിൽ ചെന്നപ്പോൾ കുട്ടികൾ അവർ കൊണ്ടുവന്ന പൈസ എടുത്തു മറ്റുള്ള കുട്ടികളെ കാണിക്കുകയായിരുന്നു. ഒരു കുട്ടി 4000 രൂപ കൊണ്ടു വന്നിരുന്നു. മറ്റു കുട്ടികളും 1000,200,150,100 അങ്ങനെ വലിയ തുകകൾ കൊണ്ട് വന്നിരുന്നു. അത് കണ്ടപ്പോൾ ഞാൻ ആ വിവരം അവിടെയുള്ള സിസ്റ്ററെ അറിയിച്ചു. Sister പറഞ്ഞതനുസരിച് ഞാൻ തുക collect ചെയ്തു പേരെഴുതി ക്ലാസ്സ് ടീച്ചറെ ഏല്പിച്ചു. അത്രെയും തുക കണ്ടു teachers എല്ലാം അത്ഭുതപ്പെട്ടു.
ഫസ്റ്റ് period ക്ലാസ്സ് ഇല്ലാത്തതിനാൽ 8ബി ലെ കുട്ടികളുടെ ബുക്കുകൾ correct ചെയ്യുകയായിരുന്നു. Second period 8B ൽ revision നടത്തി.4th period 9D ൽ revision നടത്തി. ഉച്ച കഴിഞ്ഞും കുട്ടികളുടെ ബുക്കുകൾ correct ചെയ്യുകയായിരുന്നു.
Comments
Post a Comment