Posts

Showing posts from November, 2021

ജീവിതം സങ്കല്പത്തെക്കാൾ സുന്ദരമാണ്‌ - അത് ജീവിക്കാൻ അറിയാവുന്നവർക്ക്‌ മാത്രം!.

Image
In Jibi teacher's psychology class, she taught us the origin , meaning and different types of psychology . Also she told about Educational psychology and the nature of psychology . The newly admitted students introduced themselves and performed their talents. It was really nice😍. Education is a sociological process . School is considered as a cross section or miniature of society . "Asato Ma Sadgamaya Tamaso Ma Jyotirgamaya Mrityoma Amrutam Gamaya Aum Shanti Shanti Shantihi"        Education is the manifestation of the perfection already in man.  Arise, awake and stop Not till the Goal is reached.         - Swami Vivekanandan wami Vivekanandan     By education, I mean bringing out the best in body , mind and soul.          - Mahatma Gandhi

Our first assembly day at MTTC

Image
  MTTC ൽ ഞങ്ങൾ  പങ്കെടുത്ത ആദ്യത്തെ assembly 😊😍... College anthem prayer  , thought of the day, news , campus news, biography of Dr.S.Radhadrishnan...ഇതെല്ലാമടങ്ങിയ  വിശാലമായ assembly അവസാനിച്ചത് Benedict sir ന്റെ ശുഭ സന്ദേശവുമായാണ്. Thykkad Training College ൽ നിന്നെത്തിയ M. Ed students ന്റെ workshop ൽ ഇന്ന് Life skills, Disaster management എന്നീ topics ആണ് കൈകാര്യം ചെയ്തത്  വളരെ മനോഹമായ ക്ലാസ്സ്‌ ആയിരുന്നു അത് . College ലെ അതിവിശാലമായ library പരിചയപ്പെടാൻ ഇന്ന്  കഴിഞ്ഞു ❤.

Value Education and Gender Equality

Image
'Do it now' എന്ന അതിമനോഹരമായ സന്ദേശത്തോടെയാണ് Jibi teacher ക്ലാസ്സ്‌ ആരംഭിച്ചത് ❤. നാലപ്പാട്ട് നാരായണ   മേനോന്റെ  'കണ്ണുനീർതുള്ളി ' എന്ന കവിതയിലെ  "അനന്തം അജ്ഞാതം അവർണനീയം ഈ ലോക ഗോളം തിരിയുന്ന മാർഗം " എന്ന് തുടങ്ങുന്ന വരികൾ വളരെ ഭംഗിയായി ടീച്ചർ ചൊല്ലി 😍.  Thykkad Training College  ൽ  നിന്നും എത്തിയ  MEd students ഞങ്ങൾക്ക് Value Education, Gender Equality എന്നീ വിഷയങ്ങളിൽ ക്ലാസ്സ്‌ എടുത്തു. ചെറിയ സമയം കൊണ്ട് വളരെ effective ആയി അവർ ആ topics ഞങ്ങളിൽ എത്തിച്ചു      പിന്നീട് Value Education  Gender Equality എന്നീ topics അടിസ്ഥാനമാക്കി poster രചനാ മത്സരം നടത്തി  . ഞങ്ങൾ പല groups ആയി തിരിഞ്ഞ് മനോഹരമായി posters തയ്യാറാക്കി.   "Education is the most powerful weapon you can use to change the world. "            - Nelson Mandela "Education is not preparation for life, education is life itself "           -  John Dewey

An entirely different classroom

Image
 ഇന്ന് വളരെ മനോഹരമായ ഒരു ദിവസമായിരുന്നു . വിദ്യാഭ്യാസ രംഗത്ത് ഉന്നതിയുടെ കൊടുമുടി കീഴടക്കിക്കൊണ്ടിരിക്കുന്ന Dr. G. V Hari സാറിന്റെ പകരം വയ്ക്കാനാവാത്ത orientation class ഞങ്ങൾക്ക് ലഭിച്ചു. ഇതുവരെ ലഭിച്ചിട്ടുള്ള എല്ലാ ക്ലാസ്സുകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ക്ലാസ്സ്‌ ആയിരുന്നു അത്. ആടിയും ... പാടിയും ... ❤കുഞ്ഞുണ്ണി മാഷിന്റെ കവിതകൾക്കൊപ്പം സാർ എഴുതിയ കവിതകളും ഞങ്ങൾക്ക് പരിചയപ്പെടുത്തി. ഓരോ കുട്ടിയുടെയും ശ്രദ്ധ 2 മണിക്കൂർ നേരത്തേക്ക് തന്നിൽത്തന്നെ കേന്ദ്രീകരിക്കാൻ വളരെ നിസാരമായി സാറിന് കഴിഞ്ഞു. അധ്യാപകർ എങ്ങനെ ആയിരിക്കണം എന്ന ചോദ്യത്തിന് മനോഹരമായ ഒരു ഉത്തരമാണ് സാറിന്റെ ഇന്നത്തെ ക്ലാസ്സ്‌.      Quality is an outcome of an intelligent effort. ഒരു successful teacher ആകാനുള്ള എല്ലാ വഴികളും ഞങ്ങൾക്ക് പറഞ്ഞു തന്ന സാർ ഞങ്ങളെ ഒരു മായാലോകത്തേക്ക് കൊണ്ടുപോയത് പോലെയാണ് തോന്നിയത് . Energiser  vigilant, analhak, introspection, allegory ഇങ്ങനെ കുറെയധികം വാക്കുകൾ sir ഞങ്ങൾക്ക് പരിചയപ്പെടുത്തി . എന്താണ് തണൽ?           മരം കൊണ്ട വെയിലാണ് തണൽ. A man who e...

Orientation day 4

Image
       Talent hunt of MEd students ❤ Today we had an 'art feast ' by MEd students. Today was their 'Talent hunt' day. They made the entire day so colourful 😍. Their songs, dances, skit..... all were amazing and fully energetic  😊.                          ❤😍👏👏👍👍❤     Joju Sir taught us the importance of values in our life. Sir shared so many life experiences which touched our hearts😍. Without values, we are a big zero. In Physical Education period, we played the game 'snatch the ball'. It was really interesting ❤ Jibi teacher taught us on 'Teacher competency''. She told us to write down the motivations and striking points obtained from our friends. Some of them are Smile at your faults. Be a blessing wherever you are. Always be happy and confident Respect other's feelings . Be secular.

Orientation day 3

Image
 Before you teach your students, learn your learners❤   The destiny of India is now being shaped in her classrooms - Dr. D S Kothari, National Education Policy. Teachers are mentors, social engineers... Joju sir's super motivational class together with Kavya's melodious song👍 He explained the concept of 'road not taken'. He also shared us some life experiences and taught us how to present a speech..                      എന്താണ് തണൽ ?               മരം കൊണ്ട വെയിലാണ് തണൽ ❤ Strong minds minds discuss ideas, average minds discuss events, weak minds discuss people - Socrates 

Orientation day 2

Image
                  ഒരു തൈ നടാം നമുക്ക്... ഭൂമിയിലെ മാലാഖമാരിൽ ഒരാൾ  We met Sister Sinchu, former  student of MTTC. She is doing so many charity works . She shared her experiences in the old age home in which she works. The whole day was really blessed by her presence.                                                                                 Figures using  2 and 4😊  

Orientation day 1

Image
 സ്നേഹപൂർവ്വം ടീച്ചർക്ക് ❤ The first work given by our Benedict Sir was to write a letter to the most favorite teacher informing that we got an admission in MTTC                                                                                                       Maya teacher called us 'student teachers ' ❤ We were drawing a man's picture with our books on heads😄 ... An interesting game given by Gibi teacher 😍. She told us -"always grab the opportunities ". Joju Sir's introduction on Educational technology 

A new beginning...

Image
An amazing inaugural ceremony ☺            The beauty of nature  There are shortcuts to happiness, and dancing is one of them❤. It is like dreaming with our feet! A fantastic dance performance by our seniors... ❤👏👌👍😍             അറിവിന്റെ വെളിച്ചം 😍