Posts

Showing posts from October, 2022

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി....

Image
our criticism classes will be start by tomorrow... So we were preparing our lesson plans. I selected the topic Mathematics of chances of class 10. Teacher allotted me the activity oriented method for teaching. I selected the activities to be done with children and prepared a rough lesson plan. ഉച്ചയ്ക്ക് ശേഷം വയലാർ അനുസ്മരണം ഉണ്ടായിരുന്നു. പ്രശസ്ത കവിയും അധ്യാപകനും O. N. V, വൈലോപ്പിള്ളി പുരസ്കാര ജേതാവുമായ ശ്രീ N. S. സുമേഷ് കൃഷ്ണൻ സാർ ആയിരുന്നു വി ശിഷ്ടാതിഥി.

Models of teaching...

  Today we had demonstration classes taken by our seniors. They used models of teaching. They demonstrated Concept attainment model Inquiry training model Constructivism Pranav chettan, Aswathy chechi and Shilpa chechi took classes for students from St. John's school. They engaged the students very interestingly and told us about models of teaching. The classes were so good. 👍👍... After that there were talent hunt program of  first sem Mathematics and Natural science options. The program was awesome ♥️. They gave us valuable messages through their skit and mime.👌👌..

Demonstration classes begans...

Image
Today we had demonstration classes taken by our seniors Sabin chettan, Neema chechi and Archana chechi. 20-25 students were came from St. John's school. Neema chechi taught the concept of tally marking, frequency and frequency table using activity oriented method. The class was really super😊👍. Archana chechi taught about the basic concept of cones through activity oriented method. Sajin chettan introduced Trigonometry using ICT method through an online game and made the students active. After that they gave us instructions about various methods of teaching and shared their teaching experiences. Neema chechi included a mathematics poem in her ppt: Life is like mathematics Add on friends Subtract sorrow Multiply memories Divide your duties Square on happiness Eliminate ego Finally, A perfect and wonderful solution 😊❤️        Afternoon there were talent hunt programs of first year English and Malayalam optionals.
 ഞങ്ങളുടെ second semester exam നീട്ടി വച്ചതിനാൽ ഇന്ന് മുതൽ കോളേജിൽ regular class തുടങ്ങി. National Education Policy 1986 ആണ് മായ ടീച്ചർ ഇന്ന് പഠിപ്പിച്ചത്. കൂടാതെ പരീക്ഷയ്ക്കു ചോദിക്കാൻ സാധ്യതയുള്ള കുറേ ചോദ്യങ്ങൾ discuss ചെയ്തു. Ancy ടീച്ചർ ഞങ്ങൾക്ക് റിവിഷൻ നടത്തി. Pavlov' classical  conditioning, Skinner's operant conditioning എന്നിവ ക്ലാസ്സിൽ discuss ചെയ്തു. ജോജു സാറിന്റെ ക്ലാസ്സിൽ സോഷ്യൽ സയൻസ് വിഭാഗം പോപുലേഷൻ, സാമ്പിൾ, data collection എന്നിവയെപ്പറ്റി സെമിനാർ എടുത്തു. അതിനു ശേഷം സൂര്യനമസ്കാരം ചെയ്യാൻ അവസരം ഉണ്ടായിരുന്നു. ദീപ്തി ടീച്ചർ critical pedagogy ആണ് പഠിപ്പിച്ചത്.

October 10

 Second semester university exam, ഒക്ടോബർ 12 മുതൽ ആരംഭിക്കുന്നതിനാൽ ഇന്ന് ഞങ്ങൾക്ക് study leave ആയിരുന്നു.

October 6

Image
 

October 1

Image
Exam time table വന്നതിനാലും portion തീരാൻ ഉള്ളതിനാലും ഇന്ന് online class undayirunnu. 7pm-8pm Deepthi ടീച്ചർ ക്ലാസ്സ്‌ വച്ചിട്ടുണ്ടായിരുന്നു. Research in mathematics എന്ന ടോപിക്കിൽ ആര്യ, മോനിത എന്നിവരും networks നെപ്പറ്റി സോനയും സെമിനാർ എടുത്തു. 8pm - 10 pm ജോജു സാറിന്റെ ക്ലാസ്സ്‌ ഉണ്ടായിരുന്നു. Educational research എന്ന ടോപിക്കിൽ English optional ക്ലാസ്സ്‌ എടുത്തു.