Posts

Christmas days......

Image
  Optional ക്ലാസ്സിൽ ദീപ്തി ടീച്ചർ ഞങ്ങളെ 'Qualities of a good teacher ' പഠിപ്പിച്ചു. 'Teacher''  as a gardener, knowledge worker, fecilitator, mentor, scaffolder, social engineer, reflective practitioner, and a FRIEND😍 ❤😍 Joju sir gave us the portions of online assignments related to 'Technology '. Joju sir taught us The difference between Technology in education and Technology of education  ബാക്കി സമയം ഞങ്ങൾ christmas celebration നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ചിലവഴിച്ചു 😍.

An unforgettable day

Image
      
Image
                         Our first social visit ഇന്ന്  ഞങ്ങളുടെ 'first social visit ' ആയിരുന്നു . വട്ടപ്പാറയിലുള്ള  ശാന്തി മന്ദിരത്തിലേക്കാണ് ഞങ്ങൾ പോയത്. ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട കുറേ മനുഷ്യ ജന്മങ്ങൾ..... മാനസിക വൈകല്യം ഉള്ളതിന്റെ പേരിൽ തെരുവിലാ ക്കപ്പെട്ടവർ... ശെരിക്കും ആർക്കാണ് മാനസിക വൈകല്യം??? ജന്മം തന്ന അച്ഛനമ്മമാരെ തെരുവിൽ എറിയുന്നവരല്ലേ യഥാർത്ഥ മനോരോഗികൾ ??? എന്ത് തന്നെയാണെങ്കിലും അവരിപ്പോൾ ദൈവത്തിന്റെ കരങ്ങളിലാണ്. കൊച്ചു കുഞ്ഞുങ്ങളെ എന്നത് പോലെ അവരെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്ന ഏതാനും നന്മമരങ്ങളും ഭൂമിയിലെ മാലാഖ മാരും അവർക്ക് തുണയായി ഉണ്ട് . കേവലം 2 മണിക്കൂർ ആണ് അവിടെ ചെലവ -ഴിച്ചതെങ്കിലും ഒരുപാടൊരുപാട്  വസ്തുതകൾ അവിടെ നിന്നും പഠിക്കാൻ കഴിഞ്ഞു . Talent hunt of Natural Science ❤                             Talent hunt of Physical Science   Group discussion on " Advantages and disadvantages of technol...
Image
                 Flower arrangement ❤                      👏👏👏😍😍😍👌👌👌

ജീവിതം സങ്കല്പത്തെക്കാൾ സുന്ദരമാണ്‌ - അത് ജീവിക്കാൻ അറിയാവുന്നവർക്ക്‌ മാത്രം!.

Image
In Jibi teacher's psychology class, she taught us the origin , meaning and different types of psychology . Also she told about Educational psychology and the nature of psychology . The newly admitted students introduced themselves and performed their talents. It was really nice😍. Education is a sociological process . School is considered as a cross section or miniature of society . "Asato Ma Sadgamaya Tamaso Ma Jyotirgamaya Mrityoma Amrutam Gamaya Aum Shanti Shanti Shantihi"        Education is the manifestation of the perfection already in man.  Arise, awake and stop Not till the Goal is reached.         - Swami Vivekanandan wami Vivekanandan     By education, I mean bringing out the best in body , mind and soul.          - Mahatma Gandhi

Our first assembly day at MTTC

Image
  MTTC ൽ ഞങ്ങൾ  പങ്കെടുത്ത ആദ്യത്തെ assembly 😊😍... College anthem prayer  , thought of the day, news , campus news, biography of Dr.S.Radhadrishnan...ഇതെല്ലാമടങ്ങിയ  വിശാലമായ assembly അവസാനിച്ചത് Benedict sir ന്റെ ശുഭ സന്ദേശവുമായാണ്. Thykkad Training College ൽ നിന്നെത്തിയ M. Ed students ന്റെ workshop ൽ ഇന്ന് Life skills, Disaster management എന്നീ topics ആണ് കൈകാര്യം ചെയ്തത്  വളരെ മനോഹമായ ക്ലാസ്സ്‌ ആയിരുന്നു അത് . College ലെ അതിവിശാലമായ library പരിചയപ്പെടാൻ ഇന്ന്  കഴിഞ്ഞു ❤.

Value Education and Gender Equality

Image
'Do it now' എന്ന അതിമനോഹരമായ സന്ദേശത്തോടെയാണ് Jibi teacher ക്ലാസ്സ്‌ ആരംഭിച്ചത് ❤. നാലപ്പാട്ട് നാരായണ   മേനോന്റെ  'കണ്ണുനീർതുള്ളി ' എന്ന കവിതയിലെ  "അനന്തം അജ്ഞാതം അവർണനീയം ഈ ലോക ഗോളം തിരിയുന്ന മാർഗം " എന്ന് തുടങ്ങുന്ന വരികൾ വളരെ ഭംഗിയായി ടീച്ചർ ചൊല്ലി 😍.  Thykkad Training College  ൽ  നിന്നും എത്തിയ  MEd students ഞങ്ങൾക്ക് Value Education, Gender Equality എന്നീ വിഷയങ്ങളിൽ ക്ലാസ്സ്‌ എടുത്തു. ചെറിയ സമയം കൊണ്ട് വളരെ effective ആയി അവർ ആ topics ഞങ്ങളിൽ എത്തിച്ചു      പിന്നീട് Value Education  Gender Equality എന്നീ topics അടിസ്ഥാനമാക്കി poster രചനാ മത്സരം നടത്തി  . ഞങ്ങൾ പല groups ആയി തിരിഞ്ഞ് മനോഹരമായി posters തയ്യാറാക്കി.   "Education is the most powerful weapon you can use to change the world. "            - Nelson Mandela "Education is not preparation for life, education is life itself "           -  John Dewey