Posts

Showing posts from January, 2023
 ഇന്ന് second period 8B ൽ ആയിരുന്നു. ദീപ്തി ടീച്ചർ ക്ലാസ്സ്‌ കാണാൻ വന്നു. എനിക്ക് രണ്ട് ദിവസമായി നല്ല തൊണ്ട വേദന ഉള്ളതിനാൽ ക്ലാസ്സ്‌ എടുക്കാൻ നല്ല ബുദ്ധിമുട്ട് ആയിരുന്നു. എങ്കിലും എന്റെ 8B പൊന്നോമനകൾ maximum support തന്നു. ആദ്യം തന്നെ Joju Sir ക്ലാസ്സിൽ കയറി അവരോട് അച്ചടക്കത്തോടെ ഇരുന്നു ക്ലാസ്സ്‌ ശ്രദ്ധിക്കേണ്ടതിൻറെ ആവശ്യകത ഓർമിപ്പിച്ചു. അത് എനിക്ക് വളരെ സഹായകമായി🥰. Star ഇട്ടുകൊടുത്താൽ എത്ര problems വേണമെങ്കിലും ചെയ്യാൻ റെഡി ആയിരിക്കുന്ന കുട്ടികളെ കണ്ടപ്പോൾ അത്ഭുതം തോന്നി 😊. Activity card, activity chart ഒക്കെ കൊടുക്കുമ്പോൾ ക്ലാസ്സിൽ കുറച്ചു ബഹളം ആയി. എങ്കിലും manage ചെയ്യാൻ കഴിഞ്ഞു. ക്ലാസ്സിനെ പറ്റിയുള്ള അഭിപ്രായങ്ങൾ ദീപ്തി ടീച്ചർ പറഞ്ഞു തന്നു. ക്ലാസ്സ്‌ കഴിഞ്ഞതും ഉള്ള sound പോയി. പിന്നീട് ചെറുതായി പോലും സംസാരിക്കാൻ കഴിയാത്ത അവസ്ഥ ആയി.5th period പഠിപ്പിക്കാൻ കഴിയണേ എന്നുള്ള പ്രാർത്ഥന ആയിരുന്നു മനസ് നിറയെ. ഉച്ചയ്ക്ക് ശേഷം പതിവില്ലാതെ മഴയും തുടങ്ങി. നല്ല sound വേണ്ടി വരുന്ന ഒരു atmoshphere ആയിരുന്നു. രണ്ടും കൽപ്പിച്ചാണ് 5th period 9ഡി ൽ പോയത്. Real numbers എന്ന ചാപ്റ്റർ ലെ distan...
 ഇന്ന് 9.10 നു തന്നെ സ്കൂളിൽ എത്തി. 5th period 9D ൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു. Circle measures എന്ന chapter ലെ length and angle എന്ന section തുടങ്ങി. പതിവ് പോലെ Sabu Sir ക്ലാസ്സ്‌ ൽ ഉണ്ടായിരുന്നു 6th period 8 B ൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു. Ratio എന്ന chapter ലെ 3 quantities എന്ന section തുടങ്ങി.2 activities ചെയ്യിച്ചു. ഇന്ന് പതിവിലും കൂടുതൽ ബഹളം ആയിരുന്നു.

ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരു മുറ്റത്തെത്തുവാൻ മോഹം 💞💞💞

സെൻറ് ഗോറേറ്റിസ് ലെ മോർണിംഗ് discipline duty യോട് കൂടി ഇന്നത്തെ സ്കൂൾ ഡേ ആരംഭിച്ചു.5,6 ക്ലാസ്സിലെ കുട്ടികളെ അടക്കി ഇരുത്തുക എന്നതായിരുന്നു ദൗത്യം 😁. ശെരിക്കും വളരെ നല്ല ഒരു അനുഭവം ആയിരുന്നു അത്. വളരെ സ്നേഹത്തോടെ ടീച്ചറേ.. ടീച്ചറേ എന്ന് വിളിച്ചു കൊണ്ട് അവർ എന്റെ പിന്നാലെ നടക്കുകയായിരുന്നു. അവരുടെ ക്ലാസ്സുകളിൽ ഉണ്ടായിരുന്ന ചെടികളുടെ collection വളരെ ആവേശത്തോടെ എന്നെ വിളിച്ചു കാണിച്ചപ്പോൾ ഞാൻ അവരെ അഭിനന്ദിച്ചു. ടീച്ചറാണോ ഞങ്ങടെ 5ബി ൽ പഠിപ്പിക്കാൻ വന്ന പുതിയ ടീച്ചർ എന്നായി മറ്റൊരു കൂട്ടർ 🥰. ഓരോ തവണ ക്ലാസ്സുകളുടെ മുന്നിലൂടെ പോകുമ്പോഴും അവിടെ നിന്ന് കൈ വീശിയും ചിരിച്ചും tata നൽകിയുമൊക്കെ അവർ എന്നെ സന്തോഷിപ്പിച്ചു❤️. മിക്ക ക്ലാസ്സുകളിലെയും ലീഡർമാർ അവരുടെ ക്ലാസ്സ്‌ വളരെ നന്നായി control ചെയ്യുകയും ആ കൊച്ചു കുഞ്ഞുങ്ങൾ അവരുടെ works അവിടെ വച്ചു ചെയ്യുകയും ചെയ്തിരുന്നു. ഉയർന്ന ക്ലാസ്സുകളിൽ പോലും കാണാനില്ലാത്ത ആ കാഴ്ചകൾ എന്നെ അതിശയിപ്പിച്ചു. എന്റെ കണ്ണ് തെറ്റിച്ചു ക്ലാസിനു പുറത്തു കടക്കാൻ കുറേ വിരുതന്മാർ continuous ആയി ശ്രമിച്ചുകൊണ്ടിരുന്നു 😅. ബെഞ്ചിൽ കൊട്ടി ബഹളം ഉണ്ടാക്കിയ ബോയ്സിനെ manage ചെയ്യാന...

A day of experiences😊

  Our teaching practice was started today.I have allotted St. Goretti's H. S. S for teaching practice. Our team reached there at 9 am. Anulekshmi from Physical science is our leader and Emi from social science is our assistant leader. We met the Principal Sr. Acqina at the office. She gave us the instructions to be followed there and the duties allotted to us. After signing our attendence, we met our respective optional teachers. I met Sabu Sir (9th std) and Febi teacher (8th std) . They allowed us to enter the class and interact with the students. I  was in 8B at second period and it was a very different experience to me. I have reached there with lots of love, care and expectations. But it was very tough for me to manage a class of 55 students for the first time in my life, but it taught me much more than I expected. 80% of the students doesn't cooperate. That was really a painful experience to me. But there was counters that made me to laugh in my mind. As I told my name An...