Posts

Showing posts from August, 2022

ആവശ്യങ്ങൾ, അത്യാവശ്യങ്ങൾ, അനാവശ്യങ്ങൾ

  Today we had assembly conducted by first year social science. വളരെ മനോഹരം ആയ ചില ചിന്തകൾ പ്രജിത ഞങ്ങളുമായി പങ്കു വച്ചു. ആവശ്യങ്ങളും അത്യാവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിഞ്ഞു പ്രവർത്തിക്കാനും അറിവ് നേടുന്നതിനൊപ്പം തിരിച്ചറിവ് കൂടി നേടാനും വളരെ ശക്തമായി പ്രജിത ആഹ്വാനം ചെയ്തു. ♥️♥️♥️.... പ്രജിത പറഞ്ഞ കാര്യങ്ങളൊക്കെയും പലപ്പോഴായി എനിക്കും തോന്നിയിട്ടുള്ളവ ആയിരുന്നു.. ആ രീതിയിൽ ചിന്തിക്കാൻ ഇന്നത്തെ സമൂഹത്തിൽ നിന്നു കൊണ്ടും കഴിയുന്നല്ലോ എന്ന് ആലോചിക്കുമ്പോൾ അഭിമാനം തോന്നുന്നു💞. പലപ്പോഴും അപ്രിയ സത്യങ്ങൾ പറയാൻ പലരും നിർബന്ധിതരാകുന്നു 😊. ICT club ന്റെ മീറ്റിംഗ് ഉണ്ടായിരുന്നു. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന വളരെ powerful ആയ കുറെ ആശയങ്ങൾ Rakesh sir പങ്കുവെച്ചു 💞💞💞.  തുടർന്ന് ഞങ്ങൾ content analysis, record writing പോലെയുള്ള works ചെയ്തു. അതിനു ശേഷം നാളത്തെ ഓണപ്പരിപാടികൾക്കു വേണ്ടിയുള്ള പരിശീലനങ്ങൾ തുടർന്നു. എല്ലാവർക്കും വളരെ മനോഹരം ആയ ഒരു ഓണം ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്....

എല്ലാ ദുഖങ്ങൾക്കും കാരണം ആഗ്രഹങ്ങളാണ് - ശ്രീബുദ്ധൻ

  ഈ വർഷത്തെ ഓണാഘോഷങ്ങളെപ്പറ്റി ചർച്ച ചെയ്തു കൊണ്ട് മായ ടീച്ചർ ക്ലാസ്സ്‌ ആരംഭിച്ചു ♥️. മുൻ വർഷങ്ങളിലെ മറക്കാനാവാത്ത ഓണാനുഭവങ്ങൾ ടീച്ചർ ഞങ്ങളുമായ് പങ്കുവെച്ചു. ശ്രീബുധനെപ്പറ്റി ആണ് ഇന്ന് ടീച്ചർ പഠിപ്പിച്ചത്. 'എല്ലാ ദുഖങ്ങൾക്കും കാരണം ആഗ്രഹങ്ങളാണ് ' എന്ന് പറഞ്ഞ സാക്ഷാൽ ഗൗതമ ബുദ്ധൻ💞. തുടർന്ന് joju sir ഞങ്ങൾക്ക് ക്ലാസ്സിൽ ഒരു ഗ്രൂപ്പ്‌ discussion നൽകി. Evaluation systems in schools - demerits and remedial measures എന്ന topic ആണ് ഞങ്ങളുടെ team ചർച്ച ചെയ്തത്. വളരെ ഫലപ്രദം ആയിരുന്നു 🥰. Optional period ഞങ്ങൾ content analysis ചെയ്തു.
ഇന്നത്തെ ദിവസം എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാകുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആതിരയുമായി കുറെ സമയം വാട്സ്ആപ്പ് ലൂടെ സംസാരിച്ചു. ഒന്ന് മുതൽ +2 വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഒരുപാടൊരുപാട് നല്ല memories എനിക്ക് നൽകിയവൾ 💞. ഇപ്പോൾ വിവാഹം ഒക്കെ കഴിഞ്ഞ് കുടുംബിനിയായിരിക്കുന്നു. എങ്കിലും ഒരു മാറ്റവുമില്ല 😊. Old is gold 🥰 എന്റെ BEd വിശേഷങ്ങൾ ചോദിച്ചറിയാൻ അവൾക്കും പറയാൻ എനിക്കും നല്ല താല്പര്യം ആയിരുന്നു. BEd അനുഭവങ്ങൾ എന്നെ പലപ്പോഴും വർഷങ്ങൾക്കപ്പുറമുള്ള ഞങ്ങളുടെ സ്വർഗം ആയിരുന്ന അമ്പലംകുന്ന് സ്കൂളിലേക്ക് കൂട്ടിക്കൊണ്ട് പോകാറുള്ളതായി ഞാൻ പറഞ്ഞു. ക്ലാസ്സിൽ 7 കുട്ടികൾ മാത്രമായി 5 വർഷങ്ങൾ ഞങ്ങൾ ചിലവഴിച്ചത് അവിടെയാണ്. 6 girls & 1 boy😜. ആ സ്കൂളിലെയും നാട്ടിലെ തന്നെയും എല്ലാവരുടെയും കണ്ണിലുണ്ണികളായി ഞങ്ങൾ... അതൊരു extra ordinary experience തന്നെയായിരുന്നു ❤️❤️❤️. പിന്നീടൊരിക്കലും അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.. ഇനി ഒരിക്കലും അങ്ങനെ ആകില്ലെന്നുമറിയാം... Gone away are those golden days...! അന്ന് ഞങ്ങൾ 7 പേരും പങ്കെടുക്കാത്ത പരിപാടികൾ ഒന്നുമുണ്ടായിരുന്നില്ല.. പാട്ട്, ഡാൻസ്, skit, mono ac...
Image
Independence day celebrations at MTTC
Image
Ancy teacher 's class on Inclusive education  In the after noon session we had Joju sir' s period. Naveena and Jeena taught about the central tendencies mean and median.

Talent is nothing... Commitment is the KING

Image
  George sir ന്റെ യോഗ ക്ലാസ്സോടെ ഇന്നത്തെ ശുഭദിനം ആരംഭിച്ചു 💕 പ്രാണായാമ, ശവാസന  എന്നിവ വളരെ ആവേശത്തോടെ ഞങ്ങൾ ചെയ്തു. തുടർന്ന് ജോജു സാറിന്റെ super motivational ക്ലാസ്സ്‌ ഉണ്ടായിരുന്നു. Commitment എന്നതായിരുന്നു ടോപ്പിക്ക്. Talent is nothing, commitment is the king. God gives, gives and forgives. Man gets, gets and forgets. ശ്രീദേവി ടീച്ചർ ഞങ്ങൾക്ക് aerobics ക്ലാസ്സ്‌ എടുത്തു. വളരെ രസകരം ആയിരുന്നു ❤️. തനിക്ക് നാഷണൽ ഗെയിംസ് ൽ participate ചെയ്യാൻ ലഭിച്ച ചാൻസ് ഞങ്ങളോടുള്ള commitment കാരണം ടീച്ചർ മാറ്റിവച്ചു എന്നറിഞ്ഞപ്പോൾ എല്ലാവർക്കും ഒരുപാട് വിഷമം ആയി.
Image
Our second assembly at MTTC💕 ഹിരോഷിമ നാഗസാക്കി ദിനചാരണത്തോട് അനുബന്ധിച്ച് കോളേജ് ൽ എക്സിബിഷൻ നടത്തുകയുണ്ടായി. ഓരോ യുദ്ധവും ജനിക്കുന്നത് മനുഷ്യ മനസുകളിലാണ്. വരും തലമുറയെങ്കിലും  യുദ്ധക്കെടുതികളിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിൽ... 🙏🙏🙏. കഴിഞ്ഞ ദിവസം സീതാരാമം സിനിമ കണ്ടപ്പോഴും ഇതു തന്നെയായിരുന്നു പ്രാർത്ഥന. ഉച്ചക്ക് ശേഷം മായ ടീച്ചർ വേദ കാലഘട്ടത്തെപ്പറ്റി പഠിപ്പിച്ചു. ശേഷം ഞങ്ങൾ സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ പ്രാക്ടീസ് ചെയ്തു ❤️. സ്വാതന്ത്ര്യം തന്നെ അമൃതം പാരതന്ത്രം മാനികൾക് മൃതിയെക്കാൾ ഭയാനകം.
Image
  Today was a special day for me... Because, I had done my microteaching on skill of stimulus variation. I had tried my best to make the 5 minutes allotted to me effective. The feedbacks from our Deepthi teacher and my dear friends made me happy.. They noticed each and every aspect of my teaching carefully and gave me support. Thanks my dears💞💞💞. Also Anju had microteaching on skill of explanation and Amalu on skill of using blackboard... They had done it beautifully 🥰🥰👍😊😊. Joju sir's class on different types of questions Sir taught us the merits and demerits of essays, multiple choice questions etc👌. Feed the Deserve👍
Image
  Ancy teacher taught us learning disabilities like dyslexia, dyscalculia, dyspraxia, dysgraphia. Physical education class😊 In optional class, Deepthi teacher corrected our micro lesson plans and gave us necessary instructions for microteaching. Later we had holy mass on chapel 💞💞💞
Image
       Our day start with yoga class led by George sir. Sir taught us sooryanamaskar. It was really a good experience. Also we had done our most favorite aasana- shavasana. Joju sir's class on evaluation. In the after noon  session we had internal exam of physical education.